Surprise Me!

Chinese media released video of army exercise in India-China boarder | Oneindia Malayalam

2020-06-09 720 Dailymotion

Chinese media released video of army exercise in India-China boarder<br />അതിര്‍ത്തി തര്‍ക്ക പരിഹാരത്തിന് വേണ്ടിയുളള ഉന്നതതല ചര്‍ച്ചയ്ക്ക് തൊട്ട് പിറകേ പ്രകോപനവുമായി ചൈന. ചൈനയുടെ സൈനികര്‍ അതിര്‍ത്തിയില്‍ പരിശീലനം നടത്തുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അതിനിടെ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടെ 60 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന പിടിച്ചെടുത്തതായി റെഡിഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Buy Now on CodeCanyon